kunhalikuttyമലപ്പുറം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുമായി അനൗപചാരിക ചര്‍ച്ച തുടങ്ങിയെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവര്‍ക്കരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നിലപാട് അറിഞ്ഞശേഷം കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.