Categories

ബജറ്റ്:അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടി: കുഞ്ഞാലിക്കുട്ടി

kunhalikuttyമലപ്പുറം: ബജറ്റില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ടത് കിട്ടിയെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ബജറ്റില്‍ അസന്തുലിതാവസ്ഥയുണ്ടെന്ന് കരുതുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അസന്തുലിതാവസ്ഥയുണ്ടെന്ന് പറയുന്നവര്‍ അത് തെളിയിക്കണം. പ്രദേശികമായി പരിഗണിക്കുനേ്പാള്‍ ചില പ്രദേശങ്ങള്‍ക്ക് കൂടുതല്‍ നല്‍കിയെന്ന് പറയുന്നവര്‍ ഇത്രയും ആകാലം ആ പ്രദേശങ്ങള്‍ക്ക് ഒന്നും കിട്ടിയിരുന്നില്ല എന്ന കാര്യവും ഓര്‍ക്കണമെന്നും പറഞ്ഞു.

One Response to “ബജറ്റ്:അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടി: കുഞ്ഞാലിക്കുട്ടി”

  1. ICE

    സത്യം; അര്‍ഹതപ്പെട്ടവര്‍ മലപ്പുറത്തും കോട്ടയത്തും മാത്രമേ ഉണ്ടായിരുന്നുള്ളൂ

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.