Categories

Headlines

വിദ്യഭ്യാസ വകുപ്പിലും കുഞ്ഞാലിക്കുട്ടി ഇടപെടുന്നു: വി.എസ്

vs-achuthanandanതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന് പുറമെ വിദ്യാഭ്യാസ വകുപ്പിലും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി കൈകടത്തുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

പി.കെ.അബ്ദുറബ്ബാണ് വിദ്യാഭ്യാസ മന്ത്രിയെങ്കിലും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണ്.
കുസാറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ സ്വര്‍ണവ്യാപാരിയെ ഉള്‍പ്പെടുത്തിയത് ഇതിന് തെളിവാണെന്നും വി.എസ്.പറഞ്ഞു.

8 Responses to “വിദ്യഭ്യാസ വകുപ്പിലും കുഞ്ഞാലിക്കുട്ടി ഇടപെടുന്നു: വി.എസ്”

  1. klotter

    ഇയാള്‍ക്ക് കുഞ്ഞ്ഞാളിക്കുട്ടി വകുപ്പ് നല്‍കിയാലോ, കുഞ്ഞ്ഞ്ഞാളി എന്ത് ചെയ്യുന്നു എന്ന നോക്കി നടക്കുന്നു കിളവന്‍

  2. Sunil Abdulkadir

    ഇദ്ദേഹം ബുദ്ധിയുള്ള കേരള ജനത തിരഞ്ഞെടുത്ത, സ്നേഹിക്കുന്ന നേതാവാണ്‌, മലപുറത്തെ വിവരം കെട്ടവര്‍ തിരഞ്ഞെടുത്ത കഞ്ഞപ്പായ പോലത്തെ കഴുത അല്ല, ഏതുന കാര്യത്തിലും അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് സ്വാതന്ത്രം ഉണ്ടെടാ കഴുതേ.

  3. vijayan karingalil pandalam kuwait.

    അഞ്ചു കൊല്ലക്കാലം ഭരണം കയില്‍ ഇരുന്നിട്ടും കുഞ്ഞാലി കുട്ടിയെ ഒന്നും ചെയ്യാന്‍ കഴിയത്ത വിയെസ്സെ അങ്ങ് കണ്ടില്ലേ സ്വന്തം പിതാവ് സ്വന്തം കുഞ്ഞിനെ നൂറു കണക്കിനെ പകല്‍ മാന്യന്മാര്‍ക്കു വിറ്റിട്ടും .ഒരു പ്രസ്താവന പോലും കണ്ടില്ല അങ്ങയുടെതായി .
    രാഷ്ട്രിയ എതിരാളികളോട് മാത്രമേ സര്‍
    അങ്ങക്ക്‌ വിരോധം ഉള്ളോ . കുഞ്ഞാലി കുട്ടിയേക്കാള്‍ വലിയ മാന്ന്യന്‍ മരല്ലെ ഇതിലെ പ്രതികള്‍ സാധാരണക്കാരായ മലയാളികള്‍ക്ക് ഇതില്‍ ഒരു ഇരട്ടത്താപ്പ് നയം തോന്നുന്നു എങ്കില്‍ തെറ്റുണ്ടോ സര്‍ .
    വിജയന്‍ കരിങ്ങലില്‍ കുവൈറ്റ്‌.

  4. rajesh

    കിളവന് വേറെ പണിയൊന്നും ഇല്ലേ?. കുഞ്ഞാലികുട്ടി മൂത്രം ഒഴിക്കുന്നതും നോകി നടക്കുകയാണ്. കിളവന്‍ വ്യക്തി വൈരാഗ്യം എന്തോ ഉണ്ട്. അത് ഇപ്പോള്‍ കേരള ജനതക് മനസ്സിലാകും.

  5. valapuram

    പെണ്ണ് പിടിചു -നജുമല്‍ ബാബു എന്നാ പട്ടുകരന്തേ പെണ്‍ കുട്ടികളെ കൊന്നു റയിവേ ദ്രാകില്‍ തള്ളിയ കുഞ്ഞാലികുട്ടി യെ താങ്ങുന്ന നിങല്ക് വേറെ ഒരു പണിയൌം ഇല്ലേ —-നീതിക്ക് വേദി ശബ്ദിക്കുന്ന പവപെട്ടവന്തേ പടയാളി അതാണ് —വി എസ് —–

  6. rajesh

    സഗാവ് ;വി എസ് സിണ്ടാബാട്

  7. RAJAN Mulavukadu.

    വി എസ സ്വന്തം വില കളയുന്നു!!!!

  8. RAJAN Mulavukadu.

    ഈതാണ് സഖാവെ കൂട്ട് ഉത്തരവതിത്വം!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.