കോട്ടയം: കുമരകത്ത് കൈപ്പുഴമുട്ട് പാലത്തിനു സമീപം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി റെനിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.