പാലക്കാട്: കുളച്ചലില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ മരിച്ചു. പാറമടയില്‍ പണിയെടുത്തിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു.