തൊടുപുഴ: തൊടുപുഴ കുടയത്തൂരില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ കെ.എം.സെബാസ്റ്റ്യന്‍ ഐക്കരക്കുന്നില്‍ ആണ് മരിച്ചത്.