Administrator
Administrator
‘കെ എസ് യുവിന് കോണ്‍ഗ്രസ് സംരക്ഷണം ലഭിക്കണം’
Administrator
Saturday 27th March 2010 1:27pm

ksu state president shafi parambilകോഴിക്കോട്: പ്രാദേശിക തലത്തില്‍ കെ എസ് യു പ്രവര്‍ത്തകരുടെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ .

അക്രമികളില്‍ നിന്നു കെ എസ് യു പ്രവര്‍ത്തകര്‍ക്കു കോണ്‍ഗ്രസ് സംരക്ഷണം നല്‍കണം. നിലവില്‍ അത്തരമൊരു സംരക്ഷണം കെ എസ് യുവിനു ലഭിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പരാതിപ്പെട്ടു. നിയമസഭാ പാര്‍ലമെന്റ് സീറ്റുകള്‍ കെ എസ് യു പ്രവര്‍ത്തകരുടെ ലക്ഷ്യമല്ല. കഴിവു തെളിയിക്കുന്നവര്‍ക്കു മാത്രം അത്തരം അംഗീകാരം നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

Advertisement