വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ വിമര്‍ശിച്ച നടപടിയെ പരിഹസിച്ച വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ശക്തമായ മറുപടിയുമായി കെ.എസ്.യു രംഗത്ത്. കുഞ്ഞാലിക്കുട്ടി ഒപ്പിച്ച തമാശകള്‍ പുറത്തുപറയാനാവാത്തതാണെന്ന് പറഞ്ഞാണ് കെ.എസ്.യു തിരിച്ചടിച്ചത്.