Administrator
Administrator
എം ജി സെനറ്റ് യോഗം കെ എസ് യു ബഹിഷ്‌ക്കരിച്ചു
Administrator
Saturday 17th July 2010 11:42am

കോട്ടയം: എം ജി സര്‍വ്വകലാശാലാ സെനറ്റ് യോഗം കെ എസ് യു ബഹിഷ്‌ക്കരിച്ചു. സി എം എസ് കോളേജ് പ്രിന്‍സിപ്പലിനെതിരേ എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് കെ എസ് യു യോഗം ബഹിഷ്‌ക്കരിച്ചത്.

Advertisement