Categories

Headlines

ആ­സാ­ദി­ന്റെ മരണം: അ­ന്വേഷ­ണം വേ­ണ­മെ­ന്ന് ബം­ഗാള്‍ മ­ന്ത്രിയും

‘ ചര്‍­ച്ച­യ്­ക്കാ­യി ക്ഷ­ണി­ച്ചു­വ­രു­ത്തി ആ­സാ­ദി­നെ കൊ­ല­പ്പെ­ടു­ത്തി­യെ­ന്ന ആ­രോപ­ണം ശ­ക്ത­മാ­ണ്. ആ­സാ­ദി­ന്റെ മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട സംശ­യം ഇ­പ്പോഴും നി­ല­നില്‍­ക്കു­ന്നുണ്ട്. ആ­രോ­പ­ണ­ങ്ങ­ളില്‍ വാ­സ്­ത­വ­മുണ്ടോ എ­ന്ന­റി­യാന്‍ ശ­രിയായ അ­ന്വേഷ­ണം ആ­വ­ശ്യ­മാണ് ‘

മാ­വോ­യി­സ്­റ്റ് നേ­താ­വ് ആ­സാ­ദി­ന്റെ ദു­രൂ­ഹ­മ­ര­ണ­ത്തെ­ക്കു­റി­ച്ചാണ് ആര്‍ എ­സ് പി നേ­താവും പ­ശ്ചി­മ­ബം­ഗാള്‍ പൊ­തു­മ­രാമ­ത്തു മ­ന്ത്രി­യുമാ­യ ക്ഷി­തി ഗോ­സ്വാമിയുടെ ഈ പ്ര­സ്­താവന. ആ­സാ­ദി­ന്റെ മ­ര­ണ­ത്തെ­ക്കു­റി­ച്ച് ജു­ഡീ­ഷ്യല്‍ അ­ന്വേഷ­ണം വേ­ണ­മെ­ന്ന മമ­താ ബാ­നര്‍­ജി­യു­ടെ ആ­വ­ശ്യ­ത്തി­നെ­തി­രേ സി പി ഐ എം വന്‍ പ്ര­തി­ഷേ­ധ­മു­യര്‍­ത്തു­മ്പോ­ഴാ­ണ് ക്ഷി­തി ഗോ­സ്വാമി അ­ന്വേഷ­ണം ആ­വ­ശ്യ­പ്പെ­ടു­ന്നത്. പ­ശ്ചി­മ­ബം­ഗാ­ളി­ലെ സ്വ­ന്തം മ­ന്ത്രി­സ­ഭ­യി­ലെ ഒ­രം­ഗം ത­ന്നെ ഇങ്ങ­നെ രം­ഗ­ത്തു­വന്ന­ത് സി പി ഐ എ­മ്മി­നെ വെ­ട്ടി­ലാ­ക്കി­യി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ