Categories

കെ.എസ്.ഇ.ബി സ്വകാര്യവത്കരിക്കില്ലെന്ന് ആര്യാടന്‍

തിരുവനന്തപുരം: കെ.എസ്.ഇ.ബി സ്വകാര്യവത്കരിക്കില്ലെന്ന് വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ്. അത് തങ്ങളുടെ കാലത്ത് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ക്കെങ്കിലും അങ്ങിനെയൊരു ആഗ്രഹമുണ്ടാവാം, പക്ഷേ സര്‍ക്കാര്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.