Categories

കുടിശ്ശിക വരുത്തിയ ഓഫീസുകള്‍ക്ക് വീണ്ടും കെ എസ് ഇ ബി നോട്ടീസ്

തിരുവനന്തപുരം: കുടിശ്ശിക വരുത്തിയ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വീണ്ടും കെ എസ് ഇ ബിയുടെ നോട്ടീസ്. കൃഷി ആഭ്യന്തരം, ആരോഗ്യം ജലസേചനം തുടങ്ങിയ വകുപ്പുകള്‍ കെ എസ് ഇ ബിക്ക് 144 കോടി കുടിശ്ശികയുണ്ടെന്ന് കെ എസ് ഇ ബി നോട്ടീസില്‍ പറയുന്നു.

കുടിശ്ശിക അടച്ചില്ലെങ്കില്‍ വൈദ്യുതി ഉടന്‍ വിച്ഛേദിക്കും. കര്‍ഷകര്‍ക്കുള്ള സൗജന്യ വൈദ്യുതി നിര്‍ത്തലാക്കുമെന്നും കെ എസ് ഇ ബി വ്യക്തമാക്കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.