Categories

അതിരപ്പള്ളി: കെ എസ് ഇ ബി വിശദീകരണം നല്‍കി

ചാലക്കുടി: കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സമിതിക്ക് മുമ്പാകെ കെ എസ് ഇ ബി വിശദീകരണം നല്‍കി. അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമ്പോള്‍ ജൈവവൈവിധ്യം തകരില്ല. പദ്ധതിയക്കായി ജനങ്ങളെ കുടിയിറക്കേണ്ടിവരില്ലെന്നും സമിതിക്ക് മുമ്പാകെ ഹാജരായ കെ എസ് ഇ ബി. ചെയര്‍മാന്‍ രാജീവ് സദാനന്ദന്‍ പറഞ്ഞു

രേഖാമൂലം കൂടുതല്‍ വിശദമായ മറുപടി അടുത്ത ദിവസം ഹാജരാക്കുമെന്നും അദ്ദേഹം സമിതിയെ ഹാജരാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.