Categories

വയനാട്, ചര്‍ച്ചയ്ക്ക് മുന്‍പ് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കും, സിപിഐഎം

കല്‍പ­റ്റ: വ­യ­നാ­ട്ടില്‍ ഭൂ­സമ­രം തു­ട­രു­മെ­ന്ന് പി കൃ­ഷ്­ണ­പ്ര­സാ­ദ് എം എല്‍ എ. വ­യ­നാ­ട്ടില്‍ ആ­ദി­വാ­സി ക്ഷേ­മ സ­മി­തി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ന­ട­ക്കു­ന്ന ഭൂ­സമ­രം അ­വ­സാ­നി­പ്പി­ക്ക­ണ­മെ­ന്ന് മു­ഖ്യ­മന്ത്രി വി എ­സ് അ­ച്യു­താ­ന­ന്ദന്‍ ആ­വ­ശ്യ­പ്പെ­ട്ട­തി­നോ­ട് പ്ര­തി­ക­രിച്ചു­കൊ­ണ്ടാ­ണ് കൃ­ഷ്­ണ­പ്ര­സാ­ദ് ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കി­യത്.

എന്നാല്‍ നാളെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം സമരം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി ഏകെ ശശീന്ദ്രന്‍ വ്യക്തമാക്കി. അതേസമയം ചര്‍ച്ചയ്ക്ക് മുന്‍പ് ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ ചെറുക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.