Categories

കൃഷ്ണഗിരി ഭൂമി ഏറ്റെടുക്കല്‍ താല്‍ക്കാലികമായി തടഞ്ഞു

കൊച്ചി: വിവാദമായ കൃഷ്ണഗിരി ഭൂമി ഏറ്റെടുക്കല്‍ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മൂന്ന് മാസത്തിനകം ലാന്റ് ട്രിബ്യൂണല്‍ ബില്ല് പൂര്‍ത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് നടപടികള്‍ വേഗത്തിലാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.