Categories

ക്രിഷ് 3 ബോക്‌സ് ഓഫീസില്‍ പറക്കുന്നു

krish-3

ക്രിഷ് 3 ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ തകര്‍ത്ത് പറക്കുകയാണ്. 35.91 കോടി രൂപയാണ് ക്രിഷ് 3 നേടിയിരിക്കുന്നത്.

ഒറ്റ ദിവസം കൊണ്ട് തന്നെ തകര്‍പ്പന്‍ വിജയമാണ് സിനിമ നേടിയതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തിങ്കളാഴ്ച മാത്രം നേടിയ കളക്ഷനാണ് 35.91 കോടി രൂപ.

തന്റെ സിനിമ ബോക്‌സ് ഓഫീസില്‍ അത്ഭുതം സൃഷ്ടിക്കുന്നതിലെ സന്തോഷം നായകന്‍ ഹൃത്വിക് റോഷന്‍ പങ്ക് വെച്ചു. രാകേഷ് റോഷനാണ് ക്രിഷിന്റെ സംവിധായകന്‍.

നവംബര്‍ ഒന്നിനാണ് ക്രിഷ് 3 തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം 25.20 കോടി രൂപയാണ് സിനിമ നേടിയത്. പ്രിയങ്ക ചോപ്ര, വിവേക് ഒബ്‌റോയ്, കങ്കണ റൗളത്ത് എന്നിവരാണ് ക്രിഷ് 3 യില്‍ വേഷമിട്ട മറ്റ് താരങ്ങള്‍.

Tagged with:


മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില