Categories

കെ.മുരളീധരനെ തിരിച്ചെടുക്കണം: വി.എം സുധീരന്‍

തിരുവനന്തപുരം: കെ.മുരളീധരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് വി.എം. സുധീരന്‍. കെ.പി.സി.സി ഇതിന് മുന്‍കൈയെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ചര്‍ച്ചയോ വിവാദമോ കൂടാതെ വേഗത്തില്‍ മുരളീധരന്റെ കോണ്‍ഗ്രസ് പുനഃപ്രവേശം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.