തിരുവനന്തപുരം: കെ മുരളീധരന്റെ തിരിച്ചുവരവ് ചര്‍ച്ച ചെയ്യാന്‍ കെ പി സി സി എക്‌സിക്യുട്ടീവ് യോഗം തുടങ്ങി. തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്താണ് യോഗം. കെ കരുണാകരന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Subscribe Us: