കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മത്സര വിഭാഗങ്ങള്‍ അവസാനിച്ചു. അന്തിമ പോയിന്റ് നില അല്‍പസമയത്തിനകം വ്യക്തമാകും. കലോത്സവത്തില്‍ കോഴിക്കോട് കിരീടം ഉറപ്പിച്ചിരിക്കയാണ്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍ര് നേടിയത് സില്‍വര്‍ ഹില്‍സ് സൈസ്‌കൂള്‍ കോഴിക്കോടാണ്. ഹയര്‍ സെക്കണ്ടരി ഴിഭാഗത്തില്‍ എം കെ എന്‍ എം എച്ച് എസ് കുമാരമംഗലമാണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത്.