കോഴിക്കോട് ജില്ലയില്‍ 13 മണ്ഡലങ്ങളിലും ഫലം അറിവായപ്പോള്‍ പത്ത് മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ജയിച്ചു. മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് യു.ഡി.എഫിന് ജയിക്കാനായത്. ഇതില്‍ മൂന്ന് മണ്ഡലങ്ങളും മുസ്‌ലിം ലീഗാണ് ജയിച്ചത്.

കോഴിക്കോട് സൗത്തില്‍ എം.കെ മുനീറും കൊടുവള്ളിയില്‍ വി.എം ഉമ്മര്‍ മാസ്റ്ററും തിരുവമ്പാടിയില്‍ സി മോയിന്‍കുട്ടിയും മാത്രമാണ് ജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍.

മണ്ഡലം, സ്ഥാനാര്‍ഥി, മുന്നണി വോട്ട് എന്നീ ക്രമത്തില്‍. കുന്ദമംഗലം- പി.ടി.എ റഹീം- എല്‍.ഡി.എഫ്- 3158. കൊയിലാണ്ടി- എം ദാസന്‍- എല്‍.ഡി.എഫ്-3868. വടകര-സി.കെ നാണു- എല്‍.ഡി.എഫ്- 669. കുറ്റിയാടി- കെ.കെ ലതിക- എല്‍.ഡി.എഫ്- 6778. ബാലുശ്ശേരി-പുരുഷന്‍ കടലുണ്ടി-എല്‍.ഡി.എഫ്-8779. പേരാമ്പ്ര-കെ.കുഞ്ഞമ്മത് മാസ്റ്റര്‍-എല്‍.ഡി.എഫ്-14904. കോഴിക്കോട് സൗത്ത്- എ.പ്രദീപ്കുമാര്‍-എല്‍.ഡി.എഫ്- 8787. കോഴിക്കോട് നോര്‍ത്ത്- എം.കെ മുനീര്‍-യു.ഡി.എഫ്- 1427. ബേപ്പൂര്‍- എളമരം കരീം- എല്‍.ഡി.എഫ്- 5219. എലത്തൂര്‍-എ.കെ ശശീന്ദ്രന്‍-എല്‍.ഡി.എഫ്- 14582. തിരുവമ്പാടി- സി മോയിന്‍കുട്ടി- യു.ഡി.എഫ്- 3833. കൊടുവള്ളി- വി.എം ഉമ്മര്‍ മാസ്റ്റര്‍-യു.ഡി.എഫ്- 16552.

Top of Form

കോഴിക്കോട്
മണ്ഡലം വിജയിച്ചത് വോട്ട് പാര്‍ട്ടി തൊട്ടടുത്ത് വോട്ട് പാര്‍ട്ടി ഭൂരിപക്ഷം
വടകര സി.കെ.നാണു 46912 JD (S) അഡ്വ. എം.കെ.പ്രംജിത്ത് 46065 SJ (D) 847
കുറ്റിയാടി കെ.കെ.ലളിത 70258 CPI (M) സൂപ്പി നരിക്കാട്ടേരി 63286 MLKSC 6972
നാദാപുരം ഇ.കെ.വിജയന്‍ 72078 CPI വി.എം. ചന്ദ്രന്‍ 64532 INC 7546
കൊയിലാണ്ടി കെ.ദാസന്‍ 64374 CPI (M) അഡ്വ. കെ.പി. അനില്‍ കുമാര്‍ 60235 INC 4139
പേരാമ്പ്ര കെ.കുഞ്ഞഹമ്മദ് മാസ്റ്റര്‍ 70248 CPI (M) അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ 54979 KC (M) 15269
ബാലുശ്ശേരി പുരുഷന്‍ കടലുണ്ടി 74259 CPI (M) എ.ബാലാറാം 65377 INC 8882
എലത്തൂര്‍ എ.കെ.ശശീന്ദ്രന്‍ 67143 NCP ഷെയ്ക് പി.ഹാരിസ് 52489 SJ (D) 14654
കോഴിക്കോട് നോ. എ.പ്രദീപ് കുമാര്‍ 57123 CPI (M) പി.വി.ഗംഗാധരന്‍ 48125 INC 8998
കോഴിക്കോട് സൗ. ഡോ.എം.കെ.മുനീര്‍ 47771 MLKSC സി.പി.മുസാഫിര്‍ അഹമ്മദ് 46395 CPI (M) 1376
ബേപ്പൂര്‍ ഇളമരം കരീം 60550 CPI (M) ആദം മുല്‍സി 55234 INC 5316
കുന്നംകുളം അഡ്വ.പി.ടി.എ.റഹീം 66169 IND(LDF) യു.സി.രാമന്‍ 62900 IND(UDF) 3269
കൊടുവള്ളി വി.എം.ഉമ്മര്‍ മാസ്റ്റര്‍ 60365 MLKSC എം.മെഹബൂബ് 43813 CPI (M) 16552
തിരുവമ്പാടി സി.മൊയീന്‍കുട്ടി 56386 MLKSC ജോര്‍ജ് എം തോമസ്‌ 52553 CPI (M) 3833
LDF – 10 UDF – 3 BJP – 0 OTH – 0

Top of Form

KOZHIKODE

Assembly

Leading

Vote

Party

Nearest Rival

Vote

Party

Lead

Count(%)

VADAKARA

C.K. NANU

46912

JD (S)

ADV. M.K. PREMNATH

46065

SJ (D)

847

100

KUTTIADI

K K LATHIKA

70258

CPI (M)

SOOPY NARIKKATTERI

63286

MLKSC

6972

100

NADAPURAM

E.K. VIJAYAN

72078

CPI

V.M. CHANDRAN

64532

INC

7546

100

QUILANDY

K. DASAN

64374

CPI (M)

ADV. K.P. ANIL KUMAR

60235

INC

4139

100

PERAMBRA

K. KUNHAMMAD MASTER

70248

CPI (M)

ADV. MUHAMMED IQBAL

54979

KC (M)

15269

100

BALUSSERI

PURUSHAN KADALUNDY

74259

CPI (M)

A. BALARAM

65377

INC

8882

100

ELATHUR

A.K. SASEENDRAN

67143

NCP

SHAIK .P. HARRIZ

52489

SJ (D)

14654

100

KOZHIKODE N.

A. PRADEEPKUMAR

57123

CPI (M)

P.V. GANGADHARAN

48125

INC

8998

100

KOZHIKODE S.

DR. M.K. MUNEER

47771

MLKSC

C.P. MUSAFER AHAMMAD

46395

CPI (M)

1376

100

BEYPORE

ELAMARAM KAREEM

60550

CPI (M)

ADAM MULSI M.P.

55234

INC

5316

100

KUNNAMNGLAM

ADV. P.T.A. RAHIM

66169

IND(LDF)

U.C. RAMAN

62900

IND(UDF)

3269

100

KODUVALLY

V.M. UMMAR MASTER

60365

MLKSC

M. MEHABOOB

43813

CPI (M)

16552

100

THIRUVAMBADY

C. MOYINKUTTY

56386

MLKSC

GEORGE M. THOMAS

52553

CPI (M)

3833

100

LDF – 10

UDF – 3

BJP – 0

OTH – 0