കോഴിക്കോട്: കല്ലായി റോഡിലെ പുഷ്പ ജംഗ്ഷനുസമീപമുണ്ടായ തീപിടുത്തത്തില്‍ ബേക്കറി പൂര്‍ണമായും കത്തിനശിച്ചു. സമീപത്തുള്ള കടയ്ക്കും തീപിടിച്ചിട്ടുണ്ട്. അഗ്നിശമന സ്ഥലത്തെത്തി തീ അണച്ചു.