Categories

കോഴിക്കോട് സിറ്റി മുസ്‌ലിംലീഗ് കമ്മറ്റി പിരിച്ചുവിട്ടു

കോഴിക്കോട്: കോഴിക്കോട് സിറ്റി മുസ്‌ലിം ലീഗ് കമ്മറ്റി പിരിച്ചുവിട്ടു. ജില്ലാ കമ്മറ്റിയുടെ ശുപാര്‍ശപ്രകാരം സംസ്ഥാന സമിതിയാണ് കമ്മറ്റി പിരിച്ചുവിട്ടിരിക്കുന്നത്.

സിറ്റി കമ്മറ്റിക്ക് പകരമായി നോര്‍ത്ത്, സൗത്ത് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

One Response to “കോഴിക്കോട് സിറ്റി മുസ്‌ലിംലീഗ് കമ്മറ്റി പിരിച്ചുവിട്ടു”

  1. etr66768u

    പെണ്ണ് പിടികു മറ ഇടാന്‍ എതോകെ കാണിക്കുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.