കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്നു നടക്കേണ്ട വിവ കേരള-എയര്‍ ഇന്ത്യ മല്‍സരം മാറ്റിവെച്ചു. ഇതെ തുടര്‍ന്ന് കാണികള്‍ കോഴിക്കോട് കെ ഡി എഫ് എ ഓഫീസിനു നേരെ കല്ലേറു നടത്തി.