കോഴിക്കോട് മുന്നില്‍

school-kalalsavam

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിനത്തിലെത്തിയപ്പോള്‍ 334 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ല ഒന്നാമതെത്തി. 323 പോയിന്റുമായി കണ്ണൂരാണ് തൊട്ട് പിന്നില്‍. 306 പോയിന്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്താണ്.