Categories

കലോത്സവം: ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങി

kalolsavam-logoകോഴിക്കോട്: അമ്പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തുങ്ങി. വിദ്യാഭ്യാസമന്ത്രി എം എ ബേബിയാണ് ഉദ്ഘാടകന്‍. മന്ത്രി ബിനോയ് വിശ്വം, എം കെ രാഘവന്‍ എം പി, എ പ്രദീപ്കുമാര്‍ എം എല്‍ എ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ വര്‍ണശബളമായ ഘോഷയാത്ര മാനാഞ്ചിറയില്‍ സമാപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.