Categories

കോഴിക്കോട് ഇരട്ട സ്‌ഫോടനം: അബ്ദുല്‍ ഹാലിമിന് ഉപാധികളോടെ ജാമ്യം

കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്സിലെ പ്രതി അബ്ദുല്‍ ഹാലിമിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഹാലിം സമര്‍പ്പിച്ച ജാമ്യാപക്ഷേ സമര്‍പ്പിച്ചിരുന്നെങ്കിലും അതു നിരാകരിച്ച സാഹചര്യത്തിലാണ് ഹാലിം ഹൈക്കോടതിയെ സമീപിച്ചത്.
180 ദിവസമായി ഹാലിം വിചാരണ തടവുകാരനായി കസ്റ്റഡിയില്‍ കഴിയുകയാണ്. ഇത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്‍ ഐ എ കേസ്സില്‍ ജാമ്യമനുവദിക്കുന്നത് ഇതാദ്യമാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.