Categories

കോ­ഴി­ക്കോ­ട് ബ­സ്­റ്റാന്റില്‍ ബോം­ബ് ഭീഷ­ണി

കോഴിക്കോട്­: കോഴിക്കോട്­ ബസ്­ സ്­റ്റാന്‍ഡില്‍ വ്യാജ ബോംബ്­ ഭീഷണി. ശനിയാഴ്ച വൈകിട്ട് 4.28ന് ചേവായൂര്‍ പോലീസ്­ സ്‌­റ്റേ­ഷ­നില്‍­ ഫോണിലൂ­ടെ­യാണ് ഭീഷണി സന്ദേശമെത്തിയത്­ . ബോംബ്­ സ്­ക്വാഡും ഡോഗ്­ സ്­ക്വാഡും സ്­ഥലത്തെത്തി അന്വേഷണം നടത്തിയതോടെ സന്ദേശം വ്യാജമാണെന്ന്­ തെളിഞ്ഞു.
ലാന്‍ഡ് ഫോണിലേക്ക് വന്ന കോള്‍ വിദേശത്ത് നിന്നാണ് സംശയിക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.