Administrator
Administrator
കോഴിക്കോട് ഇരട്ട സ്‌ഫോടനം: നസീറും ഷഫാസും കുറ്റക്കാര്‍
Administrator
Thursday 11th August 2011 3:05pm

naseerകൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ തടിയന്റവിടെ നസീറും ഷഫാസും കുറ്റക്കാര്‍. കേസിലെ മൂന്നാം പ്രതി അബ്ദുല്‍ ഹാലിമിനെയും ചെട്ടിപ്പടി യൂസുഫിനെയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ തെളിവില്ലെന്ന് എന്‍.ഐ.എ പ്രത്യേക കോടതി വ്യക്തമാക്കി. കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.

2003ലായിരുന്നു കോഴിക്കോട് ഇരട്ട സ്‌ഫോടനം നടന്നത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും സ്വകാര്യ ബസ്സ്റ്റാന്‍ഡിലുമാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

Advertisement