Categories

Headlines

കോഴിക്കോട് സ്‌ഫോടനം: കേസ് ഡയരി ഹാജരാക്കി

കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഐ എന്‍ എ, സി ബി ഐ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടു സ്‌ഫോടനങ്ങളും സംബന്ധിച്ച് ഒരു കേസ് ഡയരിയാണ് ഹാജരാക്കിയിട്ടുള്ളത്. ഐ എന്‍ എയുടെ സെക്ഷന്‍ 15 പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേസിലെ മൂന്നാം പ്രതി ഹാലിമിന്റെ റിമാന്റ് അടുത്ത മാസം രണ്ട് വരെ നീട്ടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.