തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍ ഒക്ടോബര്‍ 31ലേക്ക് മാറ്റി. കോഴിക്കോട് ജില്ലയിലെ വേളം ഡിവിഷനിലെ എല്ലാ പഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 30ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ നീട്ടിയത്.

Subscribe Us: