എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് കൊയിലാണ്ടിയില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
എഡിറ്റര്‍
Saturday 4th March 2017 6:49pm

കോഴിക്കോട്: കൊയിലാണ്ടിയില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു.

ഇന്നലെ രാത്രി നാദാപുരം കല്ലാച്ചിയിലുണ്ടായ ബോംബേറില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു കല്ലാച്ചി ആര്‍എസ്എസ് കാര്യാലയത്തിനു സമീപത്തു നിന്നായിരുന്നു ഇവര്‍ക്ക് ബോംബേറില്‍ പരിക്കേറ്റിരുന്നത്. ഇതിന് പിന്നാലെയാണ് കൊയിലാണ്ടിയിലും അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisement