Categories

സി.പി.ഐ.എം നേതാവിന് വെട്ടേറ്റു

കോഴിക്കോട്: കൊയിലാണ്ടി കൊല്ലത്ത് സി.പി.ഐ.എം നേതാവിനു വെട്ടേറ്റു. ബ്രാഞ്ച് സെക്രട്ടറി പത്മനാഭനാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.