Categories

കോട്ടയം കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കോട്ടയം: കോട്ടയം ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി 0481-2562001, 2562201 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.