കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി.നെല്ലിക്കുഴി സ്വദേശി പരുത്തിക്കാട്ടുകുഴി മജീദ് (24) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

നെല്ലിക്കുഴിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അറസ്റ്റ്.പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ ഉള്‍പ്പെടെ 15 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്.

Subscribe Us: