Categories

കോതമംഗലം: പെണ്‍കുട്ടിയുടെ ഡയരിക്കുറിപ്പ് ഡൂള്‍ ന്യൂസിന്

ഡൂള്‍ന്യൂസ് ഇന്‍വെസ്റ്റിഗേഷന്‍

കോതമംഗലം പെണ്‍വാണിഭക്കേസിലെ നിര്‍ണ്ണായക വിവരങ്ങളടങ്ങിയ രേഖകള്‍ ഡൂള്‍ ന്യൂസിന് ലഭിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ നിന്നും കേരള സ്ത്രീ വേദി കണ്‍വീനര്‍ അഡ്വ. പി.വി വിജയമ്മക്കെഴുതിയ പരാതിയാണ് പുറത്ത് വന്നത്. മുന്‍ കേന്ദ്ര മന്ത്രി എസ്.കൃഷ്ണകുമാറും മുന്‍ സംസ്ഥാന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും തന്നെ പീഡിപ്പിച്ചതായി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആദ്യം പരാതിയില്‍ ഉറച്ച് നിന്ന പെണ്‍കുട്ടി പിന്നീട് മൊഴി തിരുത്തുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് അഡ്വ.പി.വി. വിജയമ്മ പറഞ്ഞു.

പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍പ്പെട്ട് ലഹരിക്കടിമയായ പെണ്‍കുട്ടി മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് അഡ്വ വിജയമ്മക്ക് പരാതി അയച്ചത്. പെണ്‍കുട്ടിയുടെ ഡയരിക്കുറിപ്പ് ധ്യാന കേന്ദ്രത്തില്‍വെച്ച് കണ്ടെടുക്കുകയായിരുന്നു.

1996 മുതല്‍ രണ്ട് വര്‍ഷത്തോളം 138 ആളുകള്‍ തന്നെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയും മുന്‍ കേന്ദ്ര മന്ത്രി എസ് കൃഷ്ണകുമാര്‍ മുന്‍ സംസ്ഥാന മന്ത്രി കുഞ്ഞാലിക്കുട്ടി മുതലായവര്‍ തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തു. സംഭവം പോലീസിലും കോടതിയിലും വ്യക്തമായ തെളിവുകളോടെ ബോധിപ്പിച്ചുവെങ്കില്‍ കൂടി ഇതുവരെ കേസിന്റെ കുറ്റക്കാരെ പോലീസ് രക്ഷപ്പെടാന്‍ അനുവദിക്കുന്നതിനാല്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ട് പ്രതികള്‍ക്കെതിരെ സത്വരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. എന്നെ ബലാത്സംഗം ചെയ്യാന്‍ വേണ്ടി വിറ്റ തുരുത്തേല്‍ എല്‍സി(ഏലിയാമ്മ) കേസിലെ പ്രധാന പ്രതിയാണ്. അവരുടെ പ്രേരണയില്‍ എന്റെ അയല്‍ക്കാര്‍ മുഴുവനും ഞങ്ങളെ ഒറ്റപ്പെടുത്തിയിരിക്കയാണ്. 16-10-2000 തീയ്യതി വൈകുന്നേരം ആറു മണിയോടുകൂടി സ്ഥലത്തെ ഗുണ്ടയായ മണിയും കൂട്ടരും എന്നെ ഭീഷണിപ്പെടുത്തി.

എനിക്ക് ഏത് നിമിഷവും ജീവാപയം ഉണ്ടാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എനിക്കും സൂര്യനെല്ലി പെണ്‍കുട്ടിക്കുമുണ്ടായ അനുഭവം ഇനി ഒരു പെണ്‍കുട്ടിക്കും ഉണ്ടാകരുത്. ഞങ്ങള്‍ ഈ കേസുമായി മുന്നോട്ട് പോകും. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ ഉറച്ച് നില്‍ക്കുന്നത്. എന്റെ കുടുംബത്തെയും എന്നെയും സഹായിക്കണമെന്ന് അപേക്ഷിക്കുന്നു’.

എന്ന്
……………

കത്തിന്റെ പൂര്‍ണ്ണ രൂപം താഴെ

(പെണ്‍കുട്ടിയുടെ പേര് പറയുന്ന ഭാഗം ഞങ്ങള്‍ മനപ്പൂര്‍വ്വം വിട്ട് കളയുകയാണ്. കത്തില്‍ പെണ്‍കുട്ടിയുടെ പേരും അഡ്രസും വ്യക്തമായി പറയുന്നുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ക്ക് പുറത്ത് വിടുന്നത് മാധ്യമ ധാര്‍മ്മികതക്ക് നിരക്കാത്തതായതിനാല്‍ ഞങ്ങള്‍ ആ ഭാഗം മറച്ചിരിക്കയാണ്.)

29 Responses to “കോതമംഗലം: പെണ്‍കുട്ടിയുടെ ഡയരിക്കുറിപ്പ് ഡൂള്‍ ന്യൂസിന്”

 1. Rajesh kumar

  ഹോ ഹോ!! ഭയങ്കരം!!

 2. sulaiman. kannur

  കുഞ്ഞാലിക്കുട്ടിക്കൊപ്പം വേറെയും ആളുഖളുണ്ടല്ലെ കച്ചോടത്തിന് എല്ലാം പുറത്ത് വരട്ടെ… ഇവര്‍ക്ക് അപോപ നാട് ഭരണമൊന്നുമല്ലായിരുന്നു പണിയല്ലേ….

 3. ഷിനു.അവോലം

  മലയാളത്തിന്റെ വിക്കി ലീക്സിനു അഭിവാദ്യങ്ങള്‍..

 4. nadapuram

  എന്നിട്ടും മുസ്ലിം ലീഗ് തങ്ങള്‍ -സമദാനി -ഒന്നും മിട്ടുനില്ല ഇവര്‍ മുസ്ലിം ലീഗ് അതന് അപ്പുറം മുസ്ലിം നെതകള്‍ അല്ലെ ആര്‍ജവം വേണം കുഞ്ഞാലികുട്ടി പോയാല്‍ പാര്‍ടി-തകരും എന്നുള്ള ഭയം പിന്നെ അടികാരം ജനകുടം പ്ടടിതന്മാര്‍ പ്രതികരികത്തിരികുക അദ്ദ്യ നലിന്തേ അടയാളം

 5. nadapuram

  പെണ്ണ് പിടിയന്‍ കുഞ്ഞാലികുട്ടി -നിനക്ക് കാശ് ഉദ്ടല്ലേ നാലു കേടിയാല് ‍പോരെ മുസ്ലിം സമുദായത്തെ നാണം കെടുതനെ നയിന്തേ മോനെ

 6. nadapuram

  കുഞ്ഞാലികുട്ടി വെബിച്ചരിയാണ്‌ അത് കൊണ്ട്ട് ഇസ്ലാം നിയമ പ്രകാരം വിവാഹിതന്‍ വെബിചിരിച്ചാല്‍ ജന മദ്ദ്യെ എറിഞ്ഞു കൊല്ലണംഎന്നാണ് നിയമം അത് മലപുര്‍ത്ത് വെച്ച് നടപകണം

 7. Prem kumar

  It is very painful..Anyway this girl done well. At least she opened her mind to save other girls, but still she is afraid of these criminals..This Kunhalikutty & Krishnakumar are the Top most criminals in Kerala Politics. If Kunhalikutty is not leaving politics, the youth has to boot-out him from the Plotics without further delay. Otherwise he and his team will continue these criminalism in politics.

 8. suhail

  kunjaleee…., nee chathaalum gathi pidikkoola.

 9. wise man, Riyadh

  Kunjalikutty is the ROLE MODEL of a Malappuram Kaka. “KUNJALIKUTTY THE GREAT” Do not shout against him. ഓള്‍ Kakkas should learn from ഹിമ and follow him. He is the Malappuram GENTLE MAN.

 10. Anu

  ഡൂള്‍ ലീക്സ്
  ഡൂള്‍ ന്യൂസ് ടീമിന് അഭിനന്ദനങ്ങള്‍

 11. aswanth madappally

  അഭിനന്ദനങള്‍…..

 12. ABDUL SALAM E.M

  മുസ്ലിം ലീഗ് മുസല്‍മാനു അപമാനം . ഈ നാറികളെ ചാട്ട വാര്‍ കൊണ്ട് അടിക്കണം
  അവന്‍റെ ഉമ്മാന്റെ സമുദായ സ്നേഹം

 13. karthikeyan

  സാരമില്ല, യു ഡി എഫ്, നേതാക്കള്‍ ഒരു മീറ്റിംഗ് കൂടും, പറയും ഇതെല്ലാം കള്ളമാണ്
  അച്ചുതാനന്ദന്റെ വേലകളാണ് എന്ന്, മനോരമ അവിടെ കാണും അത് റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍, എന്ത് വന്നാലും ഇവര്‍ക്ക് ഞങ്ങള്‍ ഭരണം കൊടുക്കും എന്നാലേ ഞങ്ങള്‍ക്ക് ഉറക്കം വരൂ

 14. machus

  കുഞ്ഞാലിക്കുട്ടിന്റെ രോമം തൊടാന്‍ പറ്റില്ല

 15. ahammedkutty

  എന്തു ചെയ്യാം .എന്തു പറഞ്ഞാലും വിശ്വസിക്കാത്ത ഒരു പാര്‍ട്ടിക്കാര്‍ .ഇവനെ പോലുള്ളവരെ കൊണ്ട് നടന്നു മുസ്ലിം സമുദായത്തിന്റെ പേരു കളയാന്‍ ……ഇവന്‍ പോയാല്‍ പിന്നേ ലീഗില്ലേ .?.മുസ്ലിം ലീഗിന്റെ ഗര്ര്‍ജിക്കുന്ന സിംഹം [CH ] പോലുള്ള മറ്റാരും ഇല്ലേ ഈ പാര്‍ട്ടിയില്‍ .നശിച്ചു പോകത്തെയുള്ള്.!!

 16. pravasi

  ഇത് സത്യമാണെങ്കില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം.

 17. S. P. Navas

  കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരെ ചാണകത്തില്‍ കിലാഞ്ഞില് മുക്കി അടിക്കണം

 18. koran

  നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ തന്നെ പുലി – കുഞ്ഞാലി കുട്ടി

 19. bappu

  ഇങ്ങനെ ആര്‍ക്കും ഏതെങ്കിലും ഒരു പെണ്ണിനെ ക്കൊണ്ട് എഴുതിക്കവുന്നതെ ഉള്ളൂ .
  ഒരാളെ തകര്‍ക്കാന്‍ ഇത്രയും തരം താണ നടപടി സ്വീകരിക്കുന്ന സീ പീ എം കാരെ
  നിങ്ങള്‍ കേരളത്തിന്റെ തീരാ ശാപം
  നിങ്ങളെ ഞങ്ങള്‍ ആറടി മണ്ണില്‍ മണ്ണില്‍ കുഴിച്ചു മൂടുക തന്നെ ചെയ്യും
  ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ കാല്‍ക്കല്‍ വന്നു വീഴും
  കാലം അത് തെലീക്കുക തന്നെ ചെയ്യും
  സ്വന്തം മന്ത്രി പുത്രനമാര്‍ക്ക് എതിരെ വ്യക്തമായ തെളിവുകളോടെ തന്നെ ധാരാളം അനാശാസ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരത്തി വന്ന സാഹചര്യത്തില്‍ എന്തിനാ കോടതി കുറ്റ വിമുക്തനക്കിയ ഒരു സമുദായ നേതാവിനെ ഇങ്ങനെ വേട്ടയാടുന്നത് .
  നിങ്ങളുടെ നാവിലൂടെ തന്നെ കാലം ഇത് തിരുതിക്കും
  തീര്‍ച്ച

 20. babu

  പോലീസുകാര്‍ തനികൊണം കാണിച്ചു.
  ഒരു കള്ളനെ പിടിച്ചാല്‍ എല്ലാ കളവും അവന്റെ തലയില്‍.
  ഒരു വാനിഭാകെസില്‍ കുഞ്ഞാലിക്കുട്ടിയെ ഒതുങ്ങി കിട്ടിയപ്പോള്‍ നാട്ടിലുള്ള എല്ലാ വാണിഭവും കുഞ്ഞാലിക്കുട്ടിയുടെ തലയില്‍.

 21. asee

  ആര്‍ക്കു വേണം കുഞ്ഞാപ്പയുടെ മുടി ? അത് ലീഗുക്കാര്‍ക്ക് തന്നെ തികയുന്നില്ല “”

 22. muhzin

  എത്ര വലിയ ധര്മികത്,എത്ര പ്ലാനിംഗ് ഈ പെന്കുടിക് എന്തൊരു സമൂഹ നന്മ, അല്പമോകെ യുക്തിയില്‍ ചിന്തിച്ചു കൂടെ ,ഇത്ര വലിയ കേസ് അടിമാരിച്ചു എന്ന് പറയുന്ന കുഞ്ഞാലികുട്ടി തന്റെ വസ്ടിയിലെക് കുടികൊന്ദ് പോയി, സ്റ്റേറ്റ് കാര്‍ ഉപയോഗിച്ച് അവിടെ പോയി,എവിടെയോ ചില പാകപ്പിഴകള്‍ തോനുന്നില്ലേ, സത്യം ഇതൊന്നുമല്ല ,ഇതില്‍ ചില കേടു കഥകളില്ലേ എന്നൊരു തോന്നല്‍

 23. muhzin

  എടവുനധികം സായാഹ്ന പത്രന്ഗ്ലിരങ്ങുന ഈ നാട്ടില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയികുമ്പോള്‍ അല്പം ശ്രധികണം,എവിടെയും പോരുതകെടുകള്‍ തോനുന്ന ഈ വാര്‍ത്തകള്‍ ഇങ്ങനെ കൊടുകുനത്തില്‍ വേദന തോന്നുന്നു,ബാബു ഭരദ്വാജ് നേതൃത്വം കൊടുക്കുന്ന ഒരു നെവ്സില്‍ ഇങ്ങനെ വരാന്‍ പാടില്ലായിരുന്നു, നമ്മളാരും കുഞ്ഞളികുടിയുടെ വകീലന്മാരല്ല പക്ഷെ ഇങ്ങനെ കുരിഷിലെടരുദ് ,ആ പെന്കുടി സ്വസ്ഥമായി ജീവികുനുന്ദവം,ഇങ്ങനെ സംഭവിച്ചോ എന്നും നമുകരിയില്ല അപ്പോള്‍ ഇതൊകെ ഒന്ന് ശ്രധികണം കഥാകൃത്ത്‌ ബാബു ഭരദ്വാജ്

 24. Yukthivadi

  2 varshamaayittu 138 aalukal peedipichapol ival onnum mindaathe kidakkuka aayirunno.. police pidichappol aanu ivalkkokke neram veluthathu.. athu vare kaasum vaangi sugaayitu angudu kazhiju alle…
  kashttam.. thanne.. ivalude pinnil aaraanennu daivathinu maatram ariyaam…

 25. umar mukthar

  പ്രിയപ്പെട്ട യുക്തിവാദിയെന്ന ലീഗുകാരാ..

  അങ്ങിനെ വിളിക്കുന്നത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതിനാലാണ്. ഏത് പെണ്‍വാണിഭ കേസിലെയും ഇരകള്‍ക്ക് രക്ഷപ്പെടാനാവുമ്പോള്‍ മാത്രമേ കാര്യങ്ങള്‍ ലോകത്തോട് വിളിച്ച് പരയാനാവൂ. അങ്ങിനെ വിളിച്ച് പറയുമ്പോള്‍ നാം അവരെ വേശ്യകള്‍ എന്ന് വിളിക്കും. എന്നാല്‍ അവരെ പീഡിപ്പിച്ച കുഞ്ഞാലിക്കുട്ടിമാര്‍ മാന്യന്മാരും

 26. Haridas

  ഞാന്‍ ഒരു മുസ്ലിം ലീഗ് കാരന്‍ അല്ല .
  ഒന്ന് പറയാം
  ‘ഇയാള്‍ കുഞ്ഞാലിക്കുട്ടി പാര്‍ട്ടി ബന്ധം വിട്ടാലേ ലീഗ് രഷ പെടു’
  കുഞ്ഞാലിക്കുട്ടി യെ ഒഴുവാക്കി ആ ‘മുനീറിനെ’ സ്ഥാന ങ്ങളില്‍ ഒന്ന് ഇരിതിക്കെ പാര്‍ട്ടി യും ഈ നാടും രഷപെടും
  മുനീര്‍ എല്‍ ഡി ഫ് ന്റെ കൂടെ നിന്ന് നോക്ക് പതിന്‍ മടങ്ങ്‌ താഗളുടെ ഇമേജ് കൂടും

 27. nasar koottayi

  kunhalikkutty puliyanu nangaludey kanappetta daivamanu naarikale…………enthayalum leeginu oru prasnamilla

 28. ASHRAF.KK

  മുസ്ലിം ലീഗിന്റെ പേര്‍ മാറ്റി വെറും ലീഗ് എന്നാക്കി മാറ്റുക. ഈകേ മുജാഹിദ് വിഭാഗത്തിന്‍ ഇനി എന്റെ ധാര്‍മികത ?ഇനി മത ധര്‍മ സ്ഥബനം പൂട്ടി വേറെ പണി തുടങ്ങാം ?തെമ്മടിതരതിന്‍ കുട പിടിക്കുന്നവര്‍ !

 29. Muhammed shafeeq

  ithonnum oru solid proof alla , kettichamachathakaam

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.