Categories

കൊറിയന്‍ പ്രശ്‌നം: ദക്ഷിണകൊറിയയില്‍ സുരക്ഷ ശക്തമാക്കും

സോള്‍ ‍: ഉത്തരകൊറിയ കൂടുതല്‍ ആക്രമണം നടത്തുമെന്ന പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുമെന്ന് ദക്ഷിണ കൊറിയ. ആക്രമണ ഭീഷണി നിലനില്‍ക്കുന്ന ദക്ഷിണകൊറിയന്‍ ദ്വീപുകളില്‍ സുരക്ഷ ശക്തമാക്കുമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡണ്ട് ലീ മിയാങ് ബാക്ക് പറഞ്ഞു.

സുരക്ഷാക്രമീകരണം , സാമ്പത്തിക പ്രത്യാഘാതം  എന്നിവ ചര്‍ച്ചചെയ്യാന്‍ വിളിച്ച ഗവണ്‍മെന്റ് ഉദ്യോസ്ഥരുടെ യോഗത്തിലാണ് പ്രസിഡണ്ട് ഇക്കാര്യം പറഞ്ഞത്.

ഈ തീരുമാനപ്രകാരം പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാന്‍ പ്രസിഡണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.