അംഗോള: കോംഗോയില്‍ വിമാനം തകര്‍ന്ന് 53 പേര്‍ മരിച്ചു. 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 40 പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. ബോയിങ്-727 വിമാനമാണ് തകര്‍ന്നത്.

കിസാന്‍ഗസാനിയിലെ അന്തരാഷ്ട്രവിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയത്. ബ്ലാക്‌ബോക്‌സ് കണ്ടെത്തിയാല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥകാരണം വ്യക്തമാകൂ. അംഗോള: കോംഗോയില്‍ വിമാനം തകര്‍ന്ന് 53 പേര്‍ മ മരിച്ചു. 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 40 പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 727 ബോയിങ് വിമാനമാണ് തകര്‍ന്നത്.