Categories

മ­അ­ദ­നി­ക്ക് കൊല്ലം എ­സ് പി­യു­ടെ നോ­ട്ടീസ്

കൊല്ലം: അ­റ­സ്റ്റി­ന് വ­ഴ­ങ്ങ­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ട് പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­ക്ക് കൊല്ലം എ­സ് പി ഹര്‍ഷി­ത അ­ട്ടല്ലൂ­രി­യു­ടെ നോ­ട്ടീ­സ്. അന്‍­വാ­റു­ശ്ശേ­രി­ക്ക­ക­ത്തു­ള്ള­വര്‍ പി­രി­ഞ്ഞു പോ­ക­ണ­മെന്നും നോ­ട്ടീ­സില്‍ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.