കൊല്ലം: കൊല്ലം ബിഷപ് ജെറോം എന്‍ജിനീയറിംഗ് കോളേജിലെ ബി.ആര്‍ക് പരീക്ഷ റദ്ദാക്കി.

കോഴ്‌സിന് കൗണ്‍സില്‍ ഓഫ് ആര്‍കിടെക്ചറിന്റെയോ യൂണിവേഴ്‌സിറ്റിയുടെയോ അംഗീകാരമില്ലാത്തതിനെത്തുടര്‍ന്ന് ആദ്യബാച്ചിലെ 40 കുട്ടികളുടെ പരീക്ഷയാണ് റദ്ദാക്കിയത്.