കോല്ലം

മണ്ഡലം വിജയിച്ചത് വോട്ട് പാര്‍ട്ടി തൊട്ടടുത്ത് വോട്ട് പാര്‍ട്ടി ഭൂരിപക്ഷം
കരുനാഗപ്പള്ളി സി.ദിവാകരന്‍ 69086 CPI അഡ്വ.എ.എന്‍. രാജന്‍ ബാബു 54564 JSS 14522
ചവറ ഷിബു ബേബിജോണ്‍ 65002 KRSP(B) എന്‍.കെ.പ്രേമചന്ദ്രന്‍ 58941 RSP 6061
കുന്നത്തൂര്‍ കോവൂര്‍ കുഞ്ഞുമോന്‍ 71923 RSP പി.കെ.രവി 59835 INC 12088
കൊട്ടാരക്കര അഡ്വ.ആഷ പോറ്റി 74069 CPI (M) ഡോ.എന്‍.എന്‍.മുരളി 53477 KC (B) 20592
പത്തനാപുരം കെ.ബി.ഗണേഷുകുമാര്‍ 71421 KC (B) കെ.രാജഗോപാല്‍ 51019 CPI (M) 20402
പുനലൂര്‍ അഡ്വ.കെ.രാജു. 72648 CPI അഡ്വ.ജോണ്‍സന്‍ എബ്രഹാം 54643 INC 18005
ചടയമംഗലം മുല്ലക്കര രത്‌നാകരന്‍ 71231 CPI ഷാഹിദ കമാല്‍ 47607 INC 23624
കുണ്ടറ എം.എ.ബേബി 67135 CPI (M) അഡ്വ.പി.ജെര്‍മിയാസ് 52342 INC 14793
കൊല്ലം പി.കെ.ഗുരുദാസന്‍ 57986 CPI (M) കെ.സി.രാജന്‍ 49446 INC 8540
ഇരവിപുരം എ.എ.അസീസ് 51271 RSP പി.കെ.കെ.ബാവ 43259 MLKSC 8012
ചാത്തന്നൂര്‍ ജി.എസ്.ജയലാല്‍ 60187 CPI അഡ്വ. ബിന്ദു കൃഷണ 47598 INC 12589
LDF – 9 UDF – 2 BJP – 0 OTH – 0