Categories

മ­അ­ദ­നി­യു­ടെ അ­റ­സ്റ്റ്: ഓം­കാ­രയ്യ കൊല്ലം കോ­ട­തി­യില്‍ ഹാ­ജ­രാകണം

കൊല്ലം: ബാം­ഗ്ലൂര്‍ ഡി സി പി ഓം­കാര­യ്യ ഈ മാ­സം 13 കോ­ട­തി­യില്‍ നേ­രി­ട്ട് ഹാ­ജ­രാ­ക­ണ­മെ­ന്ന് കൊല്ലം ചീ­ഫ് ജു­ഡീ­ഷ്യല്‍ മ­ജി­സ്‌­ട്രേ­റ്റി­ന്റെ ഉ­ത്ത­രവ്. മ­അ­ദ­നി­യെ അ­റ­സ്റ്റ് ചെ­യ്ത­ത് ന­ട­പ­ടി­ക്ര­മ­ങ്ങള്‍ പാ­ലി­ച്ച­ല്ലെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി മ­അ­ദ­നി­യു­ടെ സ­ഹോ­ദ­രന്‍ അ­ബ്ദുല്‍ സലാം നല്‍കിയ ഹ­ര­ജി­യെ തു­ടര്‍­ന്നാ­ണ് കോട­തി ഉ­ത്ത­രവ്.

ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സ് അ­ന്വേ­ഷി­ക്കുന്ന പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­നാണ് ഓം­കാരയ്യ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.