കൊല്ലം: പുറംകടലില്‍ മീന്‍പിടിക്കാന്‍ പോയ ബോട്ട് കപ്പലിലിടിച്ച് രണ്ടു മല്‍സ്യത്തൊഴിലാളികളെ കാണാതായി.

ശക്തികുളങ്ങര സ്വദേശി ജോണ്‍ ഫ്രാന്‍സിസിന്റെ സേവ്യര്‍ കൊച്ചുവീട് എന്ന ബോട്ടാണ് തകര്‍ന്നത്.

Subscribe Us: