കൊല്ലം: കൊല്ലം തൃക്കരുവയില്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഗതി മന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 17, 15 വയസ് പ്രായമുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also read പട്ടാമ്പിയില്‍ ദളിത് വിഭാഗക്കാരനായ പൂജാരിക്ക് നേരെ ആസിഡ് ആക്രമണം


മരിച്ചവരില്‍ ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും മറ്റെയാള്‍ പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുന്നയാളുമാണ്.