Categories

കല്‍ക്കത്തയിലെ മുരിഗംഗയില്‍ ട്രോളര്‍ മുങ്ങി 18 മരണം

കൊല്‍ക്കത്ത: മുരിഗംഗ നദിയില്‍ ട്രോളര്‍ മുങ്ങി 18 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 100 പേര്‍ കയറിയ ട്രോളറാണ് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും 20 കി മീ അകലെയായി മുങ്ങിയത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും.

ശക്തമായ തിരയില്‍പ്പെട്ടതാണ് ട്രോളര്‍ മുങ്ങാന്‍ കാരണമെന്ന് പശ്ചിമബംഗാള്‍ എ ഡി ജി പി എസ് കര്‍പുകയസ്ത പറഞ്ഞു. കനത്ത മഞ്ഞുകാരണം രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുന്നുണ്ട്. ഇന്ത്യന്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച