Categories

വി­ല­ക്ക­യറ്റം: മൊ­ണ്ടേ­ക്‌­സിം­ഗി­നു നേ­രെ ‘ചീ­മു­ട്ട­യേറ്’

കൊല്‍ക്ക­ത്ത: വി­ല­ക്ക­യ­റ്റ­ത്തിലും പ­ണ­പ്പെ­രു­പ്പ­ത്തിലും പ്ര­തി­ഷേ­ധി­ക്കാന്‍ വി­ദ്യാര്‍­ത്ഥി­കള്‍ പ­ല മാര്‍­ഗ്ഗ­ങ്ങളും തി­ര­ഞ്ഞെ­ടു­ക്കാ­റുണ്ട്. പ­ല നേ­താ­ക്ക­ള്‍ക്കും വി­ദ്യാര്‍­ത്ഥി­ക­ളു­ടെ ഇത്ത­രം പ്ര­തി­ഷേ­ധ­ങ്ങള്‍ നേ­രി­ടേ­ണ്ടി വ­രാ­റു­മുണ്ട്. ഇത്തവ­ണ ഊ­ഴം ആ­ലു­വാ­ലി­യ­യു­ടേ­താ­യി­രു­ന്നു.

സാ­മ്പത്തി­ക വി­ദ­ഗ്­ധനും പ്ലാ­നിം­ഗ് ക­മ്മീ­ഷന്‍ ഡെ­പ്യൂ­ട്ടി ചെ­യര്‍­മാ­നുമായ മൊ­ണ്ടേ­ക്‌­സിം­ഗ് ആ­ലു­വാ­ലിയ കൊല്‍­ക്ക­ത്ത­യി­ലെ പ്ര­ശ­സ്­തമാ­യ പ്ര­സി­ഡന്‍­സി കോ­ളേ­ജ് സ­ന്ദര്‍­ശി­ക്ക­വേ­യാ­ണ് ചീ­മു­ട്ട­യേ­റ് നേ­രി­ടേ­ണ്ടി വ­ന്നത്. കോ­ളേ­ജില്‍ ന­ട­ന്ന സെ­മി­നാ­റില്‍ പ്ര­സം­ഗി­ച്ചു­മ­ട­ങ്ങ­വേ­യാ­ണ് എ­സ് എഫ് ഐ അ­ട­ക്ക­മു­ള്ള വി­ദ്യാര്‍­ത്ഥി­സം­ഘ­ട­ന­കള്‍ ആ­ലു­വാ­ലിയ­ക്കു നേ­രേ ത­ക്കാളി­കൊണ്ടും മു­ട്ട­കൊണ്ടും ഏ­റു­ന­ട­ത്തി­യ­ത്. വി­ല­ക്ക­യ­റ്റ­ത്തില്‍ പ്ര­തി­ഷേ­ധി­ച്ചു­ള്ള വി­ദ്യാര്‍­ത്ഥി­ക­ളു­ടെ ഈ ന­ട­പ­ടി­യില്‍ നി­ന്നും ആ­ലു­വാലി­യ ക­ഷ്ടി­ച്ച് ര­ക്ഷ­പ്പെ­ടു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണ് റി­പ്പോര്‍ട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.