Categories

താന്‍ മന്ത്രിയാണെന്നത് മുല്ലപ്പള്ളി മറക്കുന്നു

kodiyery

തീവ്രവാദി സംഘടനകലെക്കുറിച്ചും ഗുണ്ടകളെക്കുറിച്ചും ഇത്തരത്തില്‍ പരസ്യ പ്രസ്താവന നടത്തുന്നത് അതുകൊണ്ടാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയാണ് അദ്ദേഹം ആഗ്രഹിക്കുന്നതെങ്കില്‍ ലഭിച്ച വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു കൈമാറുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളിയുടെ പ്രസ്താവനകള്‍ തീവ്രവാദികള്‍ രക്ഷപെടാനെ സഹായിക്കൂ. കോഴിക്കോട് ഐ.എം.എ ഹാളില്‍ ഹോപ് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.