Categories

Headlines

അന്‍­വാ­റു­ശ്ശേ­രി­യില്‍ ക­ലാ­പ­മു­ണ്ടാ­ക്കാന്‍ ചി­ലര്‍ ശ്ര­മി­ച്ചു: കോ­ടി­യേരി

തി­രു­വ­ന­ന്ത­പുരം: അന്‍­വാ­റു­ശ്ശേ­രി­യില്‍ വര്‍ഗീ­യ സം­ഘര്‍­ഷവും ചേ­രി­തി­രവും ക­ലാ­പ­വു­മു­ണ്ടാ­ക്കാ­മെ­ന്ന് ചി­ലര്‍ ആ­ഗ്ര­ഹി­ച്ച­തെ­ന്ന് ആ­ഭ്യ­ന്ത­ര­മന്ത്രി കോ­ടി­യേ­രി ബാ­ല­കൃ­ഷ്ണന്‍. തൃ­ക്കുന്ന­ത്ത് സെ­മി­നാ­രി­യിലും മു­ത്ത­ങ്ങ­യിലും പോ­ലീ­സ് ന­ടത്തി­യ സം­ഭ­വ­ങ്ങള്‍ ഞെ­ട്ട­ലോ­ടെ­യാ­ണ് കേരളം ഓ­ര്‍ക്കു­ന്ന­ത്.

വി­ഷ­യ­ത്തില്‍ ഇ­ച്ഛാ­ഭം­ഗം അ­നു­ഭ­വ­പ്പെ­ട്ട­വ­രാ­ണ് ഇ­പ്പോള്‍ സര്‍­ക്കാ­റി­നെ­തി­രെ ആ­രോ­പ­ണ­മു­ന്ന­യി­ക്കു­ന്ന­ത്. സര്‍­ക്കാര്‍ ന­ട­പ­ടി­യെ കര്‍­ണാ­ട­ക സര്‍­ക്കാറും മ­അ­ദ­നിയും അ­ഭി­ന­ന്ദി­ച്ചി­ട്ടു­ണ്ടെന്നും കോ­ട­തി­യേ­രി വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ