Categories

ഏത് അന്വേഷണത്തിനും എതിര്‍പ്പില്ല: കോടിയേരി

തിരുവനന്തപുരം: പോള്‍വധക്കേസില്‍ ഏത് അന്വേഷണം നടത്തുന്നതിനും എതിര്‍പ്പില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷണന്‍. സി ബി ഐ അന്വേഷണത്തില്‍ തെറ്റില്ല.

കോടതി വിധി പരിശോധിച്ച് കേസിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശം കൊണ്ട് വരുമെന്നും കോടിയേരി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.