Categories

ഹൈദരലി തങ്ങള്‍ സൂപ്പര്‍ മുഖ്യമന്ത്രിയാണെന്ന് കോടിയേരി

kodiyery balakrishnanകണ്ണൂര്‍: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കേരളത്തിന്റെ സൂപ്പര്‍ മുഖ്യമന്ത്രിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഭരണഘടനയ്ക്ക് അതീതമായി മുസ്‌ലീം ലീഗ് പ്രവര്‍ത്തിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. അഴിമതിക്കെതിരേ സംസാരിക്കുന്ന ഉമ്മന്‍ചാണ്ടി രാമചന്ദ്രന്‍ മാസ്റ്ററെ തിരികെയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

2 Responses to “ഹൈദരലി തങ്ങള്‍ സൂപ്പര്‍ മുഖ്യമന്ത്രിയാണെന്ന് കോടിയേരി”

  1. klotter

    കേരളത്തില്‍ സൂപ്പര്‍ മുഖ്യമന്ത്രി മാരായിട്ടുള്ളത് സി പി എമ്മിന്റെ സെക്രട്ടറിമാരാണ്

  2. kuppam

    കോടിയേരി ആര്‍ എസ് എസ്സിന്റെ ഭാഷ ഉപോഗിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി ,വി എസ്സിനെ മറികടക്കാന്‍ എളുപ്പ വഴി ഇതാണെന്നാണ് പുള്ളിയുടെ വിജാരം ,ബിനെഷിന്‍റ്റച്ചാ ഇത് കേരളത്തില്‍ വേവില്ല …

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.