Administrator
Administrator
പ്രസ്താവന അപക്വമെന്ന് കോടിയേരി
Administrator
Sunday 27th September 2009 11:04pm

kodiyery

തിരുവനന്തപുരം: കേരളത്തിന്റെ ക്രമസമാധാനം തകര്‍ന്നുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന വസ്തുത വിരുദ്ധവും അപക്വവും നിരുത്തരവാദ പരവുമാണെന്ന്് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ ഗുണ്ടാ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ മുല്ലപ്പള്ളിയുടെ കയ്യിലുണ്ടെങ്കില്‍ സംസ്ഥാനത്തിനു കൈമാറുകയാണ് വേണ്ടത്.

കേരളത്തിലെ ക്രമസമാധാനനില തൃപ്തികരമല്ലെന്ന കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദേഹം.

Advertisement